INVESTIGATIONസ്വര്‍ണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിലെത്തി; കടയുടമയുടെ കണ്ണില്‍ മുളക് സ്േ്രപ അടിച്ച് കവര്‍ച്ചാ ശ്രമം: ഇരുവരും തമ്മിലുള്ള മല്‍പ്പിടിത്തത്തിനിടെ ഓടിക്കൂടി നാട്ടുകാര്‍: പിടിയിലായതോടെ പെട്രോള്‍ ഒഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച് 47കാരിസ്വന്തം ലേഖകൻ21 Nov 2025 9:56 AM IST